Feeds:
Posts
Comments

പുതിയ ഈസ്റ്റിന്ത്യാ കമ്പനി വേണ്ടതുണ്ടോ ??

അമിത് ഭട്ടാചാര്യ

അധികാരക്കൈമാറ്റത്തിനുശേഷം 1949 നവംബറില്‍ നാം സ്വീകരിച്ച ഭരണഘടന ഇന്ത്യയെ ഒരു പരമാധികാര ജനാധിപത്യ റിപബ്ലിക്കായാണു പ്രഖ്യാപിച്ചത്. പിന്നീട് 1977 ജനുവരി മൂന്നിന് ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തെ അടിയന്തരാവസ്ഥയ്ക്കു പിന്നാലെയുണ്ടായ ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യ പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപബ്ലിക്കായി. ഇന്ത്യ ജനങ്ങളുടെ റിപബ്ലിക് തന്നെയാണോ? ഈ സ്വതന്ത്ര റിപബ്ലിക് മുതലാളിത്ത നിയന്ത്രണങ്ങളില്‍ നിന്നും സ്വാധീനങ്ങളില്‍നിന്നും മുക്തമാണോ?  Image

ഇന്ത്യയുടെ ഭരണഘടന തയ്യാറാക്കുന്നിടത്തു നിന്ന് തന്നെ നമ്മുടെ അടിമത്ത മനോഭാവം തുടങ്ങിയിരുന്നുവെന്നതാണു വസ്തുത. അധികാരക്കൈമാറ്റ സമയത്ത് ബ്രിട്ടന്‍ മുന്നോട്ടുവച്ചിരുന്ന ഉപാധി, കാബിനറ്റ് മിഷന്‍ പ്ലാന്‍ പ്രകാരം തയ്യാറാക്കാത്ത ഭരണഘടന അസംബ്ലി സ്വീകരിക്കില്ലെന്നാണ്. ഇന്ത്യന്‍ ജനതയുടെ അഭീഷ്ടമല്ല മറിച്ച്, ബ്രിട്ടീഷ് സാമ്രാജ്യത്വ സമ്മര്‍ദ്ദമാണ് ഇന്ത്യന്‍ ഭരണഘടനയുടെ വരികള്‍ നിര്‍ണയിച്ചതെന്നര്‍ഥം. കൊളോണിയല്‍ രൂപഘടനയുടെ തുടര്‍ച്ച- അതേ നിയമങ്ങള്‍, വകുപ്പുകള്‍, വിദ്യാഭ്യാസം, പോലിസ്‌സംവിധാനം- തന്നെയായിരുന്നു ഇന്ത്യ സ്വീകരിച്ചത്. നെഹ്‌റുവിന്റെ ജീവചരിത്രകാരനായിരുന്ന മൈക്കല്‍ ബ്രെച്ചര്‍ എഴുതിയത്, ‘ഇന്ത്യയുടെ പുതിയ ഭരണഘടനയുടെ പ്രധാന സവിശേഷത അത് ബ്രിട്ടീഷ്-ഇന്ത്യന്‍ നടപടികളുടെ തുടര്‍ച്ചയാണ്’ എന്നാണ്.

ഇങ്ങനെയൊരു ഭരണഘടനയ്ക്കു കീഴില്‍ ജീവിക്കുന്ന രാജ്യത്തെ മൗലികാവകാശങ്ങളുടെ സ്ഥിതിയെന്താണ്? അധികാരക്കൈമാറ്റത്തിനു മുമ്പ് നിലനിന്നിരുന്ന ‘ബോംബെ പൊതുസുരക്ഷാ നിയമം’ പ്രൊവിന്‍സിന്റെ സമാധാനത്തിനു ഭീഷണിയാവുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരു പൗരനെയും വിചാരണ കൂടാതെ തടവില്‍ വയ്ക്കാന്‍ പോലിസിന് അനുമതി നല്‍കുന്ന ഒന്നായിരുന്നു. പുതുതായി വന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ 1948ല്‍ കൊണ്ടു വന്ന ഭേദഗതി വരാനിരിക്കുന്നതിന്റെ ദുസ്സൂചനയായിരുന്നു. ഭരണഘടനയുടെ അനുച്ഛേദം 19 വകുപ്പ് (1) പൗരന്റെ മൗലികാവകാശങ്ങളെക്കുറിച്ചു പറയുന്നുണ്ടെങ്കിലും അതിനു പിന്നാലെ വരുന്ന ഓരോ വകുപ്പും ഈ മൗലികാവകാശങ്ങളില്‍ ചില നിയന്ത്രണങ്ങള്‍ വരുത്താന്‍ ഭരണകൂടത്തിന് അനുമതി നല്‍കുന്നതാണെന്നതാണു രസകരം. മൗലികാവകാശങ്ങളെക്കുറിച്ചു പറയുകയും സ്വേച്ഛാപരമായ അറസ്റ്റില്‍നിന്നും തടങ്കലില്‍നിന്നും സംരക്ഷണം ഉറപ്പുനല്‍കുകയും ചെയ്യുന്ന ഭരണഘടന തന്നെ അതിനെതിരായ സിദ്ധാന്തങ്ങളും അവതരിപ്പിക്കുന്നു.

‘പരമാധികാര, ജനാധിപത്യ, റിപബ്ലിക്കി’ന്റെ ഭരണഘടന ഉദ്ഘാടനം ചെയ്തതിനു തൊട്ടുപിന്നാലെയാണ് 1950 ഫെബ്രുവരിയില്‍ ആയിരങ്ങളെ വിചാരണ കൂടാതെ തടവില്‍ വയ്ക്കാന്‍ അനുമതി നല്‍കിക്കൊണ്ട് കരുതല്‍ത്തടങ്കല്‍ നിയമം കൊണ്ടുവന്നത്. രാജ്യത്തിനു മുഴുവന്‍ ബാധകമായിരുന്നു ഇത്. സര്‍ക്കാര്‍ അധികാരമേറ്റെടുത്ത് ആദ്യത്തെ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അരലക്ഷത്തോളം രാഷ്ട്രീയ എതിരാളികള്‍ അഴികള്‍ക്കുള്ളിലായി. 30,000 പേര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായി ഔദ്യോഗികരേഖകള്‍ പറയുന്നു. മനുഷ്യത്വരഹിതമായ സാഹചര്യമായിരുന്നു ജയിലില്‍. കരുതല്‍ത്തടങ്കല്‍ ജനാധിപത്യത്തെ നോക്കുകുത്തിയാക്കി. എന്തെങ്കിലും കുറ്റം ചെയ്തതിന്റെ പേരിലായിരുന്നില്ല ജനങ്ങളെ തടവിലിട്ടത്. മറിച്ച്, ഭരണകൂടം തടഞ്ഞിരുന്നില്ലെങ്കില്‍ അവര്‍ എന്തെങ്കിലും കുറ്റംചെയ്യാനിടയുണ്ട്. എന്നതിന്റെ പേരിലായിരുന്നു. കോളനി ഭരണകാലത്തെ എല്ലാ പത്ര, സുരക്ഷാനിയമങ്ങളും പുതിയ ഭരണഘടനയിലും മാറ്റമില്ലാതെ തുടര്‍ന്നു. കോളനിഭരണത്തിന്റെ അടിച്ചമര്‍ത്തല്‍ സംവിധാനം ഇന്ത്യന്‍ പിനല്‍ കോഡ്, ക്രിമിനല്‍ പ്രോസീജര്‍ കോഡ്, പോലിസ് ആക്ട് 1861, ഡിഫന്‍സ് ഓഫ് ഇന്ത്യ റൂള്‍സ്, പ്രിവന്റീവ് ഡിറ്റന്‍ഷന്‍ ആക്ട് തുടങ്ങി പല നിയമങ്ങളിലൂടെ ഭരണവര്‍ഗം കൂടുതല്‍ കൂടുതല്‍ മൂര്‍ച്ചയേറിയതാക്കുകയും ജനത്തിന്റെ സ്വാതന്ത്ര്യത്തിനു മേല്‍ കൂടുതല്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുകയും ചെയ്തു. ആദ്യമായി നാഗാലാന്റില്‍ നടപ്പാക്കിയ സായുധസേനാ പ്രത്യേകാധികാര നിയമം (അഫ്‌സ്പ- 1958) പിന്നീട് മറ്റ് വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും കശ്മീരിലേക്കും വ്യാപിപ്പിച്ചു. എന്തെങ്കിലും കുറ്റം ചെയ്യാന്‍ പോവുന്നുവെന്ന സംശയത്തിന്റെ പേരില്‍ ഏതൊരു പൗരനെയും കൊല്ലാന്‍ സായുധസേനയ്ക്ക് അധികാരം നല്‍കുന്നതാണ് ഈ നിയമം. ജനങ്ങളുടെ വളര്‍ന്നുവരുന്ന ചെറുത്തുനില്‍പ്പിന് തടയിടുന്നതിനുവേണ്ടിയായിരുന്നു ഈ നിയമങ്ങള്‍. കരുതല്‍ത്തടങ്കല്‍ നിയമത്തിന് പകരം 1971ല്‍ മെയിന്റനന്‍സ് ഇന്റേണല്‍ സുരക്ഷാ ആക്ട് (മിസ) വന്നു. ഈ നിയമത്തിനു കീഴില്‍ 1970നും 73നും ഇടയില്‍ പശ്ചിമബംഗാളില്‍ മാത്രം ആയിരങ്ങളാണു തടവിലായത്. അതില്‍ ഭൂരിഭാഗവും നക്‌സലൈറ്റുകളായിരുന്നു. അടിയന്തരാവസ്ഥയിലും മുമ്പും (1975-77) ആയിരക്കണക്കിനു പേര്‍ വെടിയേറ്റു കൊല്ലപ്പെടുകയോ അപ്രത്യക്ഷരാവുകയോ ചെയ്തു.

പ്രാദേശികവും ദേശീയവുമായി നിരവധി കരിനിയമങ്ങള്‍ പിന്നെയും പ്രത്യക്ഷപ്പെട്ടു. വെസ്റ്റ്ബംഗാള്‍ പ്രിവന്‍ഷന്‍ ഓഫ് വയലന്‍സ് ആക്ടിവിറ്റീസ് ആക്ട്, പഞ്ചാബ് ഡിസ്റ്റര്‍ബ്ഡ് ഏരിയാസ് ഓര്‍ഡിനന്‍സ്, നാഷണല്‍ സെക്യൂരിറ്റി ആക്ട് (1980), ടെററിസ്റ്റ് അഫക്ടഡ് ഏരിയാസ് (സ്‌പെഷ്യല്‍ കോര്‍ട്ട്‌സ്) ഓര്‍ഡിനന്‍സ് (1984), ടാഡ (1985), പോട്ട തുടങ്ങി നിരവധി നിയമങ്ങളും ഓര്‍ഡിനന്‍സുകളും പാസായി. തുടര്‍ന്ന് വരുന്ന ഓരോ ‘നിയമരഹിത നിയമവും’ മുമ്പ് വന്നതിനേക്കാള്‍ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനുമേല്‍ കടന്നാക്രമണം നടത്തുന്നവയായിരുന്നു. ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി രൂപീകരിക്കുന്നതിനുവേണ്ടി ഈയിടെയുണ്ടായ തീരുമാനവും നിരപരാധിത്വം തെളിയിക്കാനുള്ള ഉത്തരവാദിത്തം പ്രതികളുടെ ചുമലില്‍ വരുന്ന രീതിയിലുള്ള കടുത്ത നിയമങ്ങളും എടുത്തുപറയേണ്ടതാണ്. കേന്ദ്രസര്‍ക്കാര്‍ എല്ലാ അധികാരങ്ങളും കൈപ്പിടിയിലൊതുക്കുന്നതിന്റെ തോത് കാണുമ്പോള്‍ അധികം വൈകാതെ തന്നെ നാട്ടിലെ സാധാരണനിയമങ്ങളില്‍ ഒന്നുപോലും ബാക്കിയാവാത്ത അവസ്ഥ വരുമോ എന്ന് അദ്ഭുതപ്പെടുകയാണ്- ദി സ്‌റ്റേറ്റ്‌സ്മാനില്‍ എസ് സഹായ് എഴുതി.

2008 നവംബറില്‍ പ്രതിപക്ഷത്തുനിന്ന് നേരിയൊരു എതിര്‍പ്പുപോലുമില്ലാതെയാണ് പരിഷ്‌കരിച്ച നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമ (യു.എ.പി.എ)വും നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ) യും പാര്‍ലമെന്റില്‍ പാസായത്. മുന്‍ ഭീകരനിയമങ്ങളായ ടാഡയുടെയും പോട്ടയുടെയും പരിഷ്‌കരിച്ച രൂപം മാത്രമാണിതെന്നാണ് സ്റ്റേറ്റ്‌സ്മാന്‍ (03-01-2009) ഇതേക്കുറിച്ച് എഴുതിയത്. ഈ നിയമപ്രകാരം ആരെയും വിചാരണ കൂടാതെ 180 ദിവസം വരെ പോലിസ് കസ്റ്റഡിയിലോ ജയിലിലോ പാര്‍പ്പിക്കാം. ഈ കാലത്തു തടവിലാക്കപ്പെട്ടയാളെ പോലിസിന് എത്രതവണ വേണമെങ്കിലും ചോദ്യംചെയ്യാം. യു.എ.പി.എ പ്രകാരം ജാമ്യം ലഭിക്കാന്‍ വളരെ പ്രയാസമാണ്. ടാഡയിലെയും പോട്ടയിലെയും പോലെ കുറ്റം പോലിസ് കോടതിയില്‍ തെളിയിക്കുന്നതിന് പകരം നിരപരാധിത്വം തെളിയിക്കേണ്ടത് പ്രതിയുടെ ഉത്തരവാദിത്തമാണ്. ഈ വകുപ്പുകള്‍ തടവുകാരനോട് എന്തും പ്രവര്‍ത്തിക്കാന്‍ ഭരണകൂടത്തിന് ബ്ലാങ്ക് ചെക്ക് നല്‍കുന്നു. കഴിഞ്ഞവര്‍ഷങ്ങളില്‍ ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ഛത്തീസ്ഗഡ്, ഒഡീഷ മുതലായ സംസ്ഥാനങ്ങളില്‍നിന്ന് ആയിരക്കണക്കിനു പേര്‍ ഈ നിയമപ്രകാരം തുറുങ്കിലടയ്ക്കപ്പെട്ടു.

ദലിതുകള്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍ തുടങ്ങിയ അടിസ്ഥാനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം മൗലികാവകാശങ്ങള്‍ എന്നത് വെറും മരീചിക മാത്രമാണ്. കേവലം സംശയങ്ങളുടെയോ ഉന്നതങ്ങളില്‍നിന്നുള്ള പരാതിയുടെയോ പേരില്‍ നിരപരാധികളെ പിടിച്ചുകൊണ്ടുപോവുകയും കുറ്റം സമ്മതിപ്പിക്കുന്നതിനുവേണ്ടി തടവറകളില്‍ പീഡിപ്പിക്കുകയും ചെയ്യുന്നത് സാധാരണ സംഭവമായിരിക്കുന്നു. പോലിസ് കസ്റ്റഡിയിലുള്ള പീഡനത്തിന്റെയും ബലാല്‍സംഗങ്ങളുടെയും മരണങ്ങളുടെയും നിരവധി ഉദാഹരണങ്ങള്‍ മനുഷ്യാവകാശ സംഘടനകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണണ്ട്.

p1013242മാവോയിസ്റ്റ് നേതാവ് കിഷന്‍ജിയുടെ കാല്‍ മുറിച്ച നിലയില്‍

 

ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ 1992ലെ റിപോര്‍ട്ടില്‍ പറയുന്നു: ….അറസ്റ്റ് ചെയ്തത് പോലിസോ അര്‍ധസൈനികരോ സൈന്യമോ എന്ന ഭേദമില്ലാതെ ഇന്ത്യയിലെ 25 സംസ്ഥാനങ്ങളിലും പീഡനം ഒരു ദിനചര്യയായിരിക്കുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ നൂറുകണക്കിന്, അല്ലെങ്കില്‍ ആയിരക്കണക്കിനു പേര്‍ കസ്റ്റഡിപീഡനം മൂലം കൊല്ലപ്പെട്ടിരിക്കുന്നു. ഇങ്ങനെ കൊല്ലപ്പെട്ടവരില്‍ പലരിലും ഒരു കുറ്റം പോലും ചുമത്തിയിരുന്നില്ല.

പോലിസ് സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നതും മോശമായി പെരുമാറുന്നതും രാജ്യത്താകമാനം വ്യാപകമായിരിക്കുന്നു. കസ്റ്റഡിയിലെടുക്കുന്നവരെ 24 മണിക്കൂറിനകം കോടതിയില്‍ ഹാജരാക്കുന്നില്ല. പോലിസ് സ്‌റ്റേഷനുകളിലും ചോദ്യംചെയ്യല്‍ കേന്ദ്രങ്ങളിലും (പീഡനകേന്ദ്രങ്ങള്‍) ദിവസങ്ങളോളം സൂക്ഷിക്കുന്നു. അവിടെ ഭൂരിഭാഗവും വിവരണാതീതമായ ക്രൂരപീഡനങ്ങള്‍ക്ക് ഇരയാവുന്നു. ദിവസങ്ങളോളം തുടര്‍ച്ചയായി 18 മണിക്കൂറോളം  ചോദ്യംചെയ്യുന്നു. നാലും അഞ്ചും ദിവസം ഉറങ്ങാന്‍ അനുവദിക്കാതെയാണ് ഈ ചോദ്യംചെയ്യല്‍. ടോയ്‌ലറ്റില്‍ പോലും കണ്ണുകെട്ടിയേ പോവാന്‍ അനുവദിക്കൂ. Imageസ്വകാര്യഭാഗങ്ങളില്‍ ഇലക്ട്രിക് ഷോക്കേല്‍പ്പിക്കുക, ലാത്തികൊണ്ട് മര്‍ദ്ദിക്കുക, ബൂട്ട് കൊണ്ട് ചവിട്ടുക, മുഖത്തു തുപ്പുക, വിരലുകളൊടിക്കുക, കുറ്റം സമ്മതിച്ചില്ലെങ്കില്‍ കൊല്ലുമെന്നോ ബലാല്‍സംഗം ചെയ്യുമെന്നോ ഭീഷണിപ്പെടുത്തുക തുടങ്ങിയവ പീഡനമുറകളില്‍പ്പെടുന്നു. പശ്ചിമബംഗാള്‍ പോലിസ് മാവോവാദികളോടും എതിര്‍ശബ്ദമുയര്‍ത്തുന്ന മറ്റുള്ളവരോടും കാട്ടുന്ന പീഡനമുറകളില്‍ ചിലതു മാത്രമാണ് മേല്‍പ്പറഞ്ഞവ. ആന്ധ്രപ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ ഗ്രേ ഹൗണ്ട്‌സ്  എന്ന പേരിലുള്ള പോലിസ്‌വിഭാഗത്തെ ഉണ്ടാക്കിയതുതന്നെ മാവോവാദികളെ കൊല്ലുന്നതിനുവേണ്ടിയാണ്. അവിടെ തടവുകാരാക്കുക എന്ന പരിപാടിതന്നെയില്ല. മാവോവാദികളെയും അനുകൂലികളെയും വ്യാജ ഏറ്റുമുട്ടലുകളിലൂടെയോ പീഡനങ്ങളിലൂടെയോ വധിക്കുന്നു. ചിലപ്പോള്‍ കൊല്ലപ്പെടുന്നതിനു മുമ്പുതന്നെ അവരുടെ കൈകാലുകള്‍ മുറിച്ചെടുക്കുന്നു. എ.പി.സി.എല്‍.സി, ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം, എ.പി.ഡി.ആര്‍ തുടങ്ങിയ മനുഷ്യാവകാശ സംഘടനകള്‍ ഇത്തരം പ്രദേശങ്ങളില്‍ നടത്തിയ വസ്തുതാന്വേഷണ റിപോര്‍ട്ടുകളില്‍ ഇതേക്കുറിച്ചുള്ള വിശദാംശങ്ങളുണ്ട്. ഇന്ത്യന്‍ അര്‍ധസൈനികവിഭാഗത്തിനും കൊലകളിലും ബലാല്‍സംഗങ്ങളിലും പ്രത്യേക പരിശീലനം കിട്ടിയതുപോലെയാണു തോന്നുന്നത്. സ്വാമി അഗ്നിവേശ് വഴി അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി പളനിയപ്പന്‍ ചിദംബരം സമാധാനശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് മാവോവാദിനേതാവ് ആസാദ് കൊല്ലപ്പെട്ടത്. എങ്ങനെയാണു കിഷന്‍ജി എന്ന മല്ലേജുല ക്വട്ടേശ്വര്‍ റാവു കൊല്ലപ്പെട്ടത്? പശ്ചിമ മേദിനിപൂരിലെ ബ്രിഷോള്‍ കാട്ടില്‍നിന്നു കിട്ടിയ അദ്ദേഹത്തിന്റെ മൃതശരീരത്തില്‍ മുഴുവന്‍ നാലുതരത്തിലുള്ള മുറിപ്പാടുകളുണ്ടായിരുന്നു- ബയണറ്റ്‌പോലെ മൂര്‍ച്ചയുള്ള ആയുധംകൊണ്ടുണ്ടാക്കിയ മുറിവുകള്‍, പൊള്ളലേറ്റ പാടുകള്‍, വിരലുകളും മറ്റു ഭാഗങ്ങളും ഒടിച്ചതിന്റെ ഭാഗമായുള്ള മുറിവുകള്‍, വെടിയേറ്റ പാടുകള്‍ എന്നിങ്ങനെ. രാഷ്ട്രീയ എതിരാളികള്‍ക്കെതിരായ ഇത്തരം അതിക്രമങ്ങള്‍ ചരിത്രത്തില്‍ മാനുഷികതയ്‌ക്കെതിരായ കുറ്റകൃത്യമായാണു പരിഗണിക്കപ്പെടുക. പീഡനങ്ങളും അവകാശനിഷേധങ്ങളും യാതൊരു തടസ്സവുമില്ലാതെ തുടരാനുള്ള പ്രധാന കാരണം ഇരകളെ കൊന്നാല്‍ പോലും തങ്ങള്‍ ശിക്ഷിക്കപ്പെടില്ലെന്ന് പോലിസുകാര്‍ക്ക് ഉറപ്പുള്ളതുകൊണ്ടാണ്. നാഗാലാന്റ്, മണിപ്പൂര്‍, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ അര്‍ധസൈന്യം കാട്ടുന്ന ക്രൂരതയും Imageമനുഷ്യാവകാശലംഘനവും ജമ്മുകശ്മീരിലേതിനു സമാനമാണ്. കശ്മീരിന്റെ മണ്ണില്‍ ആളുകളുടെ അപ്രത്യക്ഷമാവലും കൂട്ടക്കുഴിമാടങ്ങളും സമാന്തരമായി സഞ്ചരിക്കുന്നു. സായുധസേന എങ്ങനെ ‘ജനാധിപത്യം’ നടപ്പാക്കുന്നുവെന്നതിന്റെ ഉദാഹരണമാണിത്. സൈന്യത്തിന്റെയും അര്‍ധസൈന്യത്തിന്റെയും വന്‍തോതിലുള്ള സാന്നിധ്യവും 1990ല്‍ അവര്‍ നടപ്പാക്കിയ അടിച്ചമര്‍ത്തലും കടുത്ത മനുഷ്യാവകാശപ്രതിസന്ധിയാണു കശ്മീരില്‍ സൃഷ്ടിച്ചത്. മനുഷ്യാവകാശ സംഘടനകളുടെ റിപോര്‍ട്ട്പ്രകാരം ആള്‍നാശം കനത്തതായിരുന്നു. പ്രധാനമായും 18നും 35നും ഇടയില്‍ പ്രായമുള്ള 70,000ഓളം പേരുടെ ദുരൂഹ മരണം, 60,000 പേരുടെ തടങ്കലും പീഡനവും, കൂട്ടക്കൊലകള്‍, കസ്റ്റഡിമരണങ്ങള്‍, വ്യാജ ഏറ്റുമുട്ടലുകള്‍, ബലാല്‍സംഗം, പീഡനം തുടങ്ങിയവയായിരുന്നു ഭരണകൂട ഭീകരതയുടെ അക്രമോല്‍സുക കാംപയിന്റെ പരിണതഫലങ്ങള്‍. 1990 മുതല്‍ കാണാതായ പതിനായിരത്തോളം പേരെക്കുറിച്ചുള്ള ദുരൂഹത നിലനില്‍ക്കുകയാണ്. ജമ്മുകശ്മീരില്‍ കണ്ടെത്തിയ തിരിച്ചറിയപ്പെടാത്ത കുഴിമാടങ്ങളില്‍ ഇതിനുള്ള ഉത്തരമുണ്ടെന്ന് കാണാതായവരുടെ രക്ഷിതാക്കളുടെ സംഘടന (എ.പി.ഡി.പി) ആരോപിക്കുന്നു. Image

കശ്മീരിലെ കൂട്ടക്കുഴിമാടങ്ങള്‍

ഏറ്റവും വലിയ ഈ ‘ജനാധിപത്യ’രാജ്യത്ത് അടിസ്ഥാന വിഭാഗങ്ങള്‍ക്കും ചെറുത്തുനില്‍ക്കുന്നവര്‍ക്കും മൗലികാവകാശങ്ങളൊന്നും അവശേഷിക്കുന്നില്ല. എന്നാല്‍, ഇപ്പോഴും പവിത്രമായി നിലനില്‍ക്കുന്ന ഒരേയൊരു മൗലികാവകാശം സ്വത്തവകാശമാണ്. സര്‍ക്കാര്‍ സ്വത്ത് ഏറ്റെടുത്താല്‍ അതിന്റെ യഥാര്‍ഥ ഉടമകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള അവകാശമാണിത്. ജന്മിത്തം ഇല്ലായ്മ ചെയ്യുന്ന സമയത്ത് ഭൂവുടമകള്‍ക്കും സ്വദേശിവല്‍ക്കരണത്തിന്റെ കാലത്ത് വിവിധ ബാങ്കുകളുടെയും വിമാനക്കമ്പനികളുടെയുമൊക്കെ ഓഹരിയുടമകള്‍ക്കും യഥേഷ്ടം നഷ്ടപരിഹാരം ഇതിലൂടെ ലഭിച്ചു.

ഇന്ത്യയുടെ ഭാവിപദ്ധതികളുടെ രൂപഘടന പുതിയ ഇന്ത്യയുടെ ഭരണഘടനയില്‍ മാത്രമല്ല, അടിസ്ഥാനതലത്തില്‍ തന്നെ കാണാം. കോളനിഭരണത്തിന്റെ അടയാളങ്ങള്‍ ഇന്ത്യയുടെ ഭാവി വികസനമാതൃകകളിലും കടന്നുവന്നത് യാദൃച്ഛികമല്ല. ഇന്ത്യന്‍ മുതലാളിവര്‍ഗത്തിന്റെ പ്രതിനിധികളായ താക്കൂര്‍ദാസ്, ജെ ആര്‍ ഡി ടാറ്റ, ജി ഡി ബിര്‍ള, ആര്‍ദേശിര്‍ ദലാല്‍ മുതലായവര്‍ തയ്യാറാക്കിയ ബോംബെ പ്ലാന്‍ (1944), കോണ്‍ഗ്രസ് തയ്യാറാക്കിയ നെഹ്‌റുവിന്റെ നാഷനല്‍ പ്ലാനിങ് കമ്മിറ്റി (1938), മുകളില്‍പ്പറഞ്ഞ സര്‍ ആര്‍ദേശിര്‍ ദലാലിന്റെ നേതൃത്വത്തില്‍ തന്നെ തയ്യാറാക്കിയ ജി.ഒ.ഐ പ്ലാന്‍ എന്നിവയുടെയൊക്കെ ലക്ഷ്യം ഒന്നുതന്നെയായിരുന്നു. യഥാര്‍ഥത്തില്‍ ഇന്ത്യയുടെ ഭാവി വികസനമാതൃകയുടെ ബ്ലൂ പ്രിന്റ് തയ്യാറാക്കപ്പെട്ടത് ബ്രിട്ടീഷ്‌രാജിന് കീഴില്‍ ഇന്ത്യ കോളനിയായിരിക്കുന്ന കാലത്തുതന്നെയാണ്. വിദേശ മൂലധനവും സാങ്കേതികവിദ്യയും പ്രോല്‍സാഹിപ്പിക്കുന്ന, സ്വകാര്യനിക്ഷേപം സാധ്യമാവാത്തിടത്തുമാത്രം സര്‍ക്കാര്‍ ഇടപെടുന്ന പടിഞ്ഞാറന്‍ മുതലാളിത്ത മാതൃകയായിരുന്നു അതിന്റെ അടിസ്ഥാനം. ഹാന്‍സന്‍ പറഞ്ഞതുപോലെ, 1945 ഏപ്രിലിലെ (കോളനി ഇന്ത്യ) ഇന്‍ഡസ്ട്രിയല്‍ പോളിസി റസല്യൂഷനും 1948ലെയും 1956ലെയും (സ്വതന്ത്ര ഇന്ത്യ) ഇന്‍ഡസ്ട്രിയല്‍ പോളിസി റസല്യൂഷനും തമ്മില്‍ കാര്യമായ വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല. മേല്‍പ്പറഞ്ഞ എല്ലാ പദ്ധതികളും സമൂഹത്തെ പുനസൃഷ്ടിക്കുന്നതിനെക്കുറിച്ചും ജന്മിത്തബന്ധങ്ങളെ തകര്‍ക്കുന്നതിനെക്കുറിച്ചും സാമ്രാജ്യത്വ മൂലധനം പിടിച്ചെടുക്കുന്നതിനെക്കുറിച്ചും നിശ്ശബ്ദമാണ്. മിശ്ര സമ്പദ്‌വ്യവസ്ഥ അല്ലെങ്കില്‍ നെഹ്‌റുവിന്റേതായി പറയപ്പെടുന്ന സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥ യഥാര്‍ഥത്തില്‍ പടിഞ്ഞാറന്‍ മുതലാളിത്തഘടനയാണ്. അതു കടപ്പെട്ടിരിക്കുന്നത് നെഹ്‌റുവിനേക്കാള്‍ വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലിനോടാണ്. അതിനു സോഷ്യലിസവുമായി ബന്ധമൊന്നുമില്ല.

ഇന്ത്യയുടെ സാമ്പത്തികനയങ്ങള്‍ ഇന്ത്യക്കാരേക്കാളേറെ അമേരിക്കന്‍ ഏജന്‍സികള്‍ രൂപപ്പെടുത്തിയതാണ്. കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് പ്രൊജക്റ്റ് (സി.ഡി.പി), ഭൂപരിഷ്‌കരണം, ഹരിതവിപ്ലവം മുതലായവയെല്ലാം ചില മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥരോടും നയതന്ത്രപ്രതിനിധികളോടും അമേരിക്കന്‍ ഏജന്‍സികളോടും കടപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ ഭരണവര്‍ഗത്തിലും രാഷ്ട്രീയപ്രതിനിധികളിലും സോവിയറ്റ് ശക്തികളുടെ സ്വാധീനവും ഒരു യാഥാര്‍ഥ്യമാണ്.

കോളനിഭരണകാലത്തും അതിനുശേഷവും ഒരുപാട് സഹിക്കേണ്ടിവന്ന ഇന്ത്യന്‍ജനത ചരിത്രത്തിന്റെ ഒരു ദശാസന്ധിയിലാണ്. സ്വാഭിമാനമുള്ള ഒരു ഇന്ത്യക്കാരനും വിദേശ ആധിപത്യം അംഗീകരിക്കാനാവില്ല. സ്വന്തം താല്‍പ്പര്യങ്ങള്‍ നേടിയെടുക്കാനുള്ള മണ്ണൊരുക്കിക്കൊടുത്ത് പുതിയ ഒരു ഈസ്റ്റിന്ത്യാ കമ്പനിയെ നാം അനുവദിക്കേണ്ടതുണ്ടോ? രാജ്യത്തിന്റെ സമ്പത്തും പ്രകൃതിസ്രോതസ്സും വിദേശഭീമന്‍മാര്‍ കൊള്ളയടിക്കുമ്പോള്‍ ഒരു ദേശാഭിമാനിക്കും നിശ്ശബ്ദനായിരിക്കാനാവില്ല. ഓരോ മണിക്കൂറിലും ഇന്ത്യന്‍ജനതയെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന ദാരിദ്ര്യവും പട്ടിണിയും ഗൗരവമായി ചിന്തിക്കുന്ന ഒരു ഇന്ത്യക്കാരനും അവഗണിക്കാനാവില്ല. ലാഭത്വരയ്ക്കു മുകളില്‍ മാനുഷികമൂല്യങ്ങള്‍ ഉയര്‍ന്നുനില്‍ക്കുന്ന, സാമ്രാജ്യത്വമൂലധനത്തെ പൂര്‍ണമായും തള്ളിക്കളയുന്ന, സ്വയംപര്യാപ്തമായ സമൂഹത്തെ സൃഷ്ടിച്ചെടുക്കുന്ന ഒരു ബദലിനുവേണ്ടി ഗൗരവമായി ചിന്തിക്കാനുള്ള സമയമായിരിക്കുന്നു.

സി.ആര്‍.പി.പി അന്തര്‍ദേശീയ മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10, 11 തീയ്യതികളില്‍ കരിനിയമങ്ങള്‍ക്കെതിരെ ഹൈദരാബാദില്‍ സംഘടിപ്പിച്ച സെമിനാറിലെ ഉദ്ഘാടന പ്രസംഗത്തില്‍ നി്ന്ന്

(കൊല്‍ക്കത്ത ജാദവ്പൂര്‍ സര്‍വകലാശാലയില്‍ പ്രഫസറായ ലേഖകന്‍ രാഷ്ട്രീയത്തടവുകാരുടെ മോചനത്തിനായുള്ള അഖിലേന്ത്യാ സമിതിയുടെ (സി.ആര്‍.പി.പി) സെക്രട്ടറി ജനറലാണ്. പരിഭാഷ: എം ടി പി റഫീക്ക്)

കടപ്പാട് തേജസ് ദിനപത്രം : http://www.thejasnews.com/index.jsp?tp=det&det=yes&news_id=201300101164311309

Advertisements

Indian Armies shame

New Delhi, November 25, 2012 | UPDATED 10:06 IST

Allegations of sexual misconduct by Indian peacekeepers in Congo four years ago have been found to be true in at least one case, bringing disrepute to the Indian Army.

Complaints about Indian troopers fathering children in Congo were forwarded by the United Nations to the army headquarters.

A court of inquiry concluded in Meerut recently has found enough ground for disciplinary action against a jawan. It is learnt that his DNA sample matched with one of the children born to a Congolese woman.

Three other army men, including a major, have been charged with control and command failure and administrative action has been recommended against them.

Though the complete report of the probe is yet to be declared, its conclusion, shared by the army authorities, points to the fact that other accused officers and jawans have been given a clean chit.

An entire battalion of the Sikh regiment was under the scanner following the startling revelations about sexual misconduct by four women. The allegations gained ground after children with distinct Indian features were delivered by the women.

India takes pride in the fact that it is one of the biggest contributors to the UN peacekeeping missions, but its participation in Congo has remained controversial with reports of misconduct surfacing from time to time.

The army’s internal mechanism is such that any breach of discipline does not go unpunished. In this case, too, a court of inquiry was promptly ordered which looked into the conduct of 12 officers and 39 jawans.

The court collected the DNA samples of all the officers and jawans to ascertain the veracity of the complaints. As it turned out, one of the DNA samples matched with a child in Congo.

The Congo sex scandal has also been in news because of the name of current army chief General Bikram Singh being dragged into the controversy.

General Singh was the deputy force commander in Congo when the incidents of sexual misconduct allegedly took place.

The government, however, gave him a clean chit and cleared his appointment to the top post in the army, replacing General V.K. Singh whose tenure was mired in controversy over his date of birth.

Until the findings of the court of inquiry are shared, it would be difficult to establish the extent of the “misconduct” as the victims are in Congo. Also, it remains to be seen if all the children born out of such encounters have been taken into account.

The findings of the court of inquiry would be approved by the army headquarters, after which the punishment of the guilty will be pronounced.

One of the victims had claimed that the Indian Army personnel used to meet her in a hotel in Goma. The army man would give her gifts and also pay money. Most of the victims are said to be from extremely poor families.

from mail today

Little attention has been paid to modern movements of social protest which fall outside the classic patterns of labor or socialist agitation, and even less to those whose political coloring is not modernist or progressive but conservative, or reactionary or, at any rate, rather inarticulate.

DOWNLOAD LINK

Eric Hobsbawm – Primitive Rebels

 

By Kamal K.M

16 July, 2012
Countercurrents.org

E:\BIJAPUR\KAMAL\Kamal\DSC_0700.JPG

`Dandakaranya’ is a stretch of forest in India that runs through the states of Chattisgarh, Orissa, Maharashtra , and Andhra Pradesh. Roughly translated in Sanskrit, the word means `Jungle of Punishment’.

When you enter the village of Kottaguda , located in Bijapur district of Chattisgarh, the first impression is one of serenity. The vestiges of the Salwa Judum pillage from a few years ago still remain as a burnt scar. The houses have stood starkly against these acts of aggression.

We couldn’t see any trace of massacre from ten days ago.

E:\BIJAPUR\KAMAL\Kamal\DSC_0483.JPG

We were a group of thirty people from different parts of India , people of different professions and academic backgrounds. There were some people in the group who had been to similar kind of fact finding report missions, like Advocate Tharakam, Prasanth Haldar, V.S Krishna, Advocate Raghunath, C Chandrasekhar, R Shiva Shankar, and Ashish Gupta. Some of them were official members of different human rights organizations under the umbrella of Coordination of Democratic Rights Organisations (CDRO). We – advocates, teachers, government employees, students, former trade union activists and media professionals – were united by a single objective – to unearth the truth about what had actually happened on the night of June 28 th .

E:\BIJAPUR\Selected for Publishing\DSC_1034.JPG

When we entered the village there was a solemn air about it. The only humans we saw there were some heavily armed paramilitary forces inside the bushes – they might have been from CoBRA force or CRPF.

The men in arms averted our gaze. They couldn’t meet our eye with the shadow of the dastardly act of a few days ago looming large over them.

C:\Users\admin\Desktop\DSC09657.JPG

8pm on the evening of 28 th June, Kottaguda village in Bijpapur District, Chattisgarh.

There was a meeting being held to discuss the upcoming seed festival – Beeja Pondum. It was a wet monsoon night. Some people from other villages, like Sarkeguda and Rajpenta, were also attending the meeting. A few children loitered around playfully. At 10pm , the CoBRA force and CRPF cordoned off the villages and started firing indiscriminately and without any warning.

The first attack came from the west, and instantly killed three adivasis. This was quickly followed by firing from three other directions. Terrified villagers started running – some tried to take shelter, some ran towards their respective villages. Yet, the bullets continued to spray for another 30 minutes. Then, as if to survey the dead, the CRPF forces fired two flare guns that lit up the area. They languidly ambled through the scene and collected the dead bodies that remained.

E:\BIJAPUR\Selected for Publishing\DSC_0514.JPG

The national Media duly reported the incident following the government version. But by the next morning it slowly emerged that those killed were actually villagers. It was infact a massacre. It was clear that the victims were tribal villagers, who were randomly killed. Some news papers and tv channels corrected their mistake and reported the truth. Some still have not corrected their mistake.

After that news report, there was no reaction at the National level. The Governments at the State and the Centre indicated that the massacre was actually Maoist encounter, thus relegating the blame to victims. A day later, Mr. Chidambaram expressed regret over the massacre taking place in a BJP-led state. The blame was passed around in this way. One would have thought that as Home Minister, he could have walked into the village, and expressed regret in a more palpable way.

E:\BIJAPUR\Selected for Publishing\DSC_0687.JPG

The tribals in this area have had to suffer violence at the hands of various aggressors in the past. Feudal lords, in a lust for power, terrorised the villages with rape and pillage. Being a tribal belt, the post-industrialisation Government also ignored the well-being of the people there. In reaction to this injustice, the Maoists emerged as revolutionaries to liberate the people from this aggression.

DSC_0277

Beginning June 2005, the Chattisgarh government encouraged a criminal vigilante movement titled Salwa Judum that pitted tribal against tribal—a ‘divide and rule lesson learnt from the Raj. Adivasis in the former united Dantewada district received weapon and training support from the Chhattisgarh State Government. They ran amuck terrorising tribals perceived of being the support base of the Maoists. Over 600 villages were torched, over a hundred adivasis killed and a lot of sexual violence took place. Thousands of adivasis were forced into camps, even as upwards of 70,000 tribals fled to neighbouring Andhra Pradesh, which has a fairly long border with Dantewada.

The Maoists came together from different parts Andhra Pradesh, and started working with village folk – protecting them from the intruders, organizing their farming techniques, empowering their women, teaching them to wear clothes. All in all, the tribals of Dantewada forests felt safe with the Maoists.

The group implies no membership and there’s no levy to the Party. It is a non-organized political presence in the State. In fact, there is no other political presence in the area, as the moneyless tribals don’t find a place of significance with other political parties.

E:\BIJAPUR\Selected for Publishing\DSC_0594.JPG

The proceedings that terrible night of June 28 were nothing but a routine meeting in the village to discuss several community issues. Nobody was conspiring against the Indian Government, as our Home Minister, Mr. Chidambaram insinuates. Dismissed by NGOs and Corporate Charities as “Maoist infested” areas, the tribal of Dantekada have little hope as relief for their circumstance. Yet, those thirty minutes plunged them into a profound, grieving silence – a silence that they are still trying to come to terms with.

As our fact-finding team entered the open ground between the villages of Sarkeguda and Kottaguda, we could hear a mournful singing. The women of the village were gathered around a house. The first women who saw us, started crying, as though they had seen some distant relatives come to offer condolence.

E:\BIJAPUR\KOTTAGUDA FACT FINDING 1\DSC_0479.JPG

DSC_0899

The village folk started gathering around us. Men, women, children – each had their story to tell, each one desperate to be heard. Mothers who had lost their sons wept inconsolably. Widows and children looked on hopelessly. Several relatives showed us photos of their deceased loved ones, wearing them like badges of fortitude. Many didn’t even have such a relic to display.

E:\BIJAPUR\KOTTAGUDA FACT FINDING 2\DSC_0872.JPG

E:\BIJAPUR\KOTTAGUDA FACT FINDING 2\DSC_0870.JPG

E:\BIJAPUR\KOTTAGUDA FACT FINDING 2\DSC_0879.JPG

Six of the dead were minors, including a 12-year old girl, Kaka Saraswati, daughter of K Rama. She was hit while fleeing towards her house in Kottaguda. Of the other five minors, two — Kaka Rahul (16) and Madkam Ramvilas (16) — were studying in class 10 at a school in Basaguda. Both stayed at a hostel in Basaguda and were visiting home during the summer vacations.

E:\BIJAPUR\KOTTAGUDA FACT FINDING 2\DSC_0719.JPG

E:\BIJAPUR\KOTTAGUDA FACT FINDING 2\DSC_0734.JPG

E:\BIJAPUR\KAMAL\Kamal\DSC_0742.JPG

Several victims showed us their injuries – bullets that had penetrated their flesh. The landscape too had been tainted. Bullets, which had been randomly sprayed at the villagers, were found lodged in nearby trees.

E:\BIJAPUR\KOTTAGUDA FACT FINDING 2\DSC_0902.JPG

A loitering bull had also been injured. Apparently several other cattle had also been killed that night. This particular bull had a bullet lodged in his leg. He could not put his foot down, because of the deep pain he felt. His resilient balancing act on three legs spoke volumes for the people who tended to him. My question about any veterinary help for the ailing bull was dismissed as facile. There was no doctor to tend to the injured people here in these distant villages.

E:\BIJAPUR\KOTTAGUDA FACT FINDING 2\DSC_0903.JPG

As each person spoke, we started to patchwork the facts of the incident together. On the morning of the 29 th , CRPF killed the last victim when he came out his house to check on the silence outside. Then the CRPF men dragged two women to the fields nearby, and tore at their clothes. Three other women were also abused, beaten up and threatened with rape – all this, to no end.

E:\BIJAPUR\KAMAL\Kamal\DSC_0602.JPG

In fact, flouting standard norms, the CRPF men not only carried away the bodies but also scooped away the bloodstained ground beneath the bodies. According to the Bijapur superintendent of police, “proper post mortem was conducted by a team of doctors at the Basaguda police station and a report is being prepared”. This is hogwash, as a post mortem has to be conducted at a hospital properly equipped for the routine and not a police station. Significantly, the villagers are unanimous that no post mortem was carried out, a fact corroborated by several reporters who saw none of the tell-tale marks that show on the body after a post mortem procedure.

The CRPF now says that seven of the deceased — Madkam Suresh, Madkam Nagesh, Madvi Ayatu, Kaka Sammayya, Korsa Bijje, Madkam Dilip and Irpa Narayana are Maoists and that there are various cases of violence of a serious nature lodged against them in various police stations across Chattisgarh State.

The killing was actually arbitrary. For the CRPF to now find some validation of it is astonishing. If what they say is to be taken at face value, then it is clear that it is extra judicial killing in prima facie.

Ten days after the massacre, the first governmental action was taken. A truckload of compensation arrived, escorted by R. A. Kuruvanshi, the Revenue Sub-Divisional Magistrate of Bhoopalapatnam. Rice, daal, clothes, utensils – this was the value of seventeen lives. The villagers vociferously refused it. Their anger screamed, but with dignity. They did not abuse or curse. They didn’t set ablaze the truck – an epitome of the insult rendered to them by the Government.

E:\BIJAPUR\KOTTAGUDA FACT FINDING 2\DSC_1017.JPG

If we are Maoists, then why do you bring us this rice? Why did you do this to us?

The Revenue officer listened dumbfounded. He didn’t have any real response in front of the lamenting people. He returned with a shiver in soul. Everyone watched silently as the truck made its way back through the jungle path.

E:\BIJAPUR\KOTTAGUDA FACT FINDING 2\DSC_0911.JPG

E:\BIJAPUR\KOTTAGUDA FACT FINDING 2\DSC_0941.JPG

E:\BIJAPUR\KOTTAGUDA FACT FINDING 2\DSC_1003.JPG

In the recent past, encounters between Maoists and members of the police and special forces have only drawn attention when it is the latter who are injured or killed. In 2010, the Prime Minister demanded a report from the Home Minister about the incident of April 6, 2010 , when 74 troopers of the CRPF were shot dead by the Maoists near Chintalar in what is now Sukma district. The massacre of tribal villagers in Kottaguda didn’t illicit such a response. It is convenient to believe the official version – that the massacre was an encounter between Maoist and State forces, and that the villagers were used as a human shield.

The N ational Human Rights Commission didn’t consider visiting the villages with an official fact finding team, and scouring for the truth of what happened that night. They asked for a report from CRPF Director General after 12 days of the incident. One can only imagine what kind of report will be drawn out.

E:\BIJAPUR\Selected for Publishing\DSC_0674.JPG

An expert group of the Planning Commission of India had declared that the Maoist insurgency is to be viewed not merely as a law and order problem, but as one with roots in material deprivation, unfreedom and social oppression that have over many decades remained unaddressed by the Indian State . It stated that though the Maoists employed a fair amount of violence towards their ends, it was essentially a political movement. This implied that the resolution necessarily required negotiations with the Maoists. It was also reiterated that legislation which protect the rights of Adivasis and Dalits should be implemented properly. Despite this, the scenario hasn’t changed. The Government all but consigned this precious deocument to the dustbin and persists with thoughtless decisions of indiscriminate killing.

It is only the Government of Violence that is the ever-present demon in these Forests of Dandakaranya.

E:\BIJAPUR\Selected for Publishing\DSC_0589.JPG

Kamal K.M is a mumbai based film maker. He was part of the fact finding team that visited the villages where the massacre took place. He can be reached at snehapoorvamkamal@gmail.com

ഇവര്‍ സൈബര്‍ ഗറില്ലകള്‍
Fri, 6 Jul 2012 18:54:02 +0000

പി അനീബ്

അമേരിക്കയിലെ പ്രശസ്തമായ ടൈം മാഗസിന്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയവരുടെ ലിസ്റ്റ് ഈ വര്‍ഷം പുറത്തുവിട്ടു. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ, മമത ബാനര്‍ജി, സല്‍മാന്‍ ഖാന്‍ തുടങ്ങിയ പ്രശസ്തരോടൊപ്പം ഈ ലിസ്റ്റില്‍ ഊരും പേരും രാജ്യവും ഇല്ലാത്ത ഓണ്‍ലൈന്‍ ഗ്രൂപ്പായ അനോണിമസും ഉള്‍പ്പെട്ടിരുന്നു! അമേരിക്കയുടെ എഫ്.ബി.ഐ, സി.ഐ.എ, സ്വേച്ഛാധിപതികള്‍, വത്തിക്കാന്‍, കുത്തക ബാങ്കിങ് സ്ഥാപനങ്ങള്‍ തുടങ്ങി സാമ്രാജ്യത്വ-മുതലാളിത്ത ചൂഷകശക്തികള്‍ക്കെതിരേ നിതാന്തജാഗ്രതയോടെ നിരന്തരമായി യുദ്ധം ചെയ്തുകൊണ്ടിരിക്കുന്ന ഈ സൈബര്‍യുഗ ഒളിപ്പോരാളികളെ ടൈം മാഗസിന് അവഗണിക്കാനാവാത്തതില്‍ അദ്ഭുതമില്ല.
ടൈമിന്റെ പട്ടികയില്‍ അനോണിമസ് ഉള്‍പ്പെട്ടതോടെ മറുപേരി(നിക്ക് നെയിം)ലാണെങ്കിലും പ്രശസ്തരായവരില്‍ നിരവധി ഇന്ത്യക്കാരുണ്ട്. അയാള്‍ ഒരുപക്ഷേ തിരുവനന്തപുരത്തുകാരനാവാം, കൊച്ചിക്കാരനാവാം, കോഴിക്കോട്ടുകാരനാവാം, അയല്‍വാസിയാവാം, സഹപാഠിയാവാം, കീഴുദ്യോഗസ്ഥനാവാം- അങ്ങനെ ആരുമാവാം!
അമേരിക്കയുടെ രഹസ്യ ഡിപ്ലോമാറ്റിക് കേബിളുകള്‍ ചോര്‍ത്തിയ വിക്കിലീക്‌സ് വെബ്‌സൈറ്റിനും ഉടമ ജൂലിയന്‍ അസാന്‍ജെക്കുമെതിരേ അമേരിക്കയുടെയും കൂട്ടാളികളുടെയും നേതൃത്വത്തില്‍ നടന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചു നടത്തിയ ‘ഓപറേഷന്‍ അവെഞ്ച് അസാന്‍ജെ’യാണ് (ഓപറേഷന്‍ പേബാക്ക്) ഇവരെ സാര്‍വദേശീയതലത്തില്‍ പ്രശസ്തരാക്കിയത്. വിക്കിലീക്‌സിന്റെ സാമ്പത്തിക ഇടപാടുകള്‍ നിര്‍ത്തിയതോ മരവിപ്പിച്ചതോ ആയ കമ്പനികളുടെ സൈറ്റുകള്‍ ഇവര്‍ കൂട്ടത്തോടെ ആക്രമിച്ചു. വിസാ കാര്‍ഡ്, മാസ്റ്റര്‍ കാര്‍ഡ്, ആമസോണ്‍, പോസ്റ്റ് ഫിനാന്‍സ് തുടങ്ങിയ സ്ഥാപനങ്ങളുടെ സൈറ്റുകളാണ് പ്രതിഷേധത്തിനിരയായത്.

 

അജ്ഞാതലോകത്തേക്ക് നമോവാകം!
ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പിനെതിരേ പ്രകടനം നടത്തിയ ‘അനോണിമസ് ഇന്ത്യ’ പ്രവര്‍ത്തകരെ കൊച്ചിയില്‍ പോലിസ് അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്തയെത്തുടര്‍ന്നാണ് അവരുമായി ബന്ധപ്പെടാനുള്ള ശ്രമം ആരംഭിച്ചത്. ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പിനെതിരേ മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍ തുടങ്ങി 15ലധികം നഗരങ്ങളില്‍ പ്രകടനം നടത്തിയെങ്കിലും കൊച്ചിയില്‍ മാത്രമായിരുന്നു അറസ്റ്റ് നടന്നത്. ‘ഗൈ ഫോക്‌സ്’ മാസ്‌ക് ഉപയോഗിച്ച് മുഖം മറച്ചായിരുന്നു പ്രകടനം. 1605ല്‍ ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ പാലസ് തകര്‍ക്കാന്‍ ശ്രമിച്ച പദ്ധതിയിലെ പ്രധാനിയായ ഗൈ ഫോക്‌സിന്റെ മുഖത്തിന്റെ ചിത്രീകരണമാണ് ഈ മാസ്‌ക്. 2006ല്‍ പുറത്തിറങ്ങിയ വി ഫോര്‍ വെന്റേറ്റ എന്ന ഏകാധിപത്യവിരുദ്ധ സിനിമയിലും നായകന്‍ ഈ മുഖംമൂടിയാണ് ധരിക്കുന്നത്.
‘അനോണി’കളുമായി ബന്ധപ്പെടുന്നതിന് എവിടെ ചെല്ലണം, ആരെ കാണണം എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. ഫേസ്ബുക്കിലെ ‘അനോണിമസ് കേരള’ ഗ്രൂപ്പുമായി നെറ്റിലൂടെ ബന്ധപ്പെട്ടെങ്കിലും അവര്‍ സഹകരിച്ചില്ല. മാത്രമല്ല, ഇന്റര്‍നെറ്റിനു പുറത്തുകൂടി ആരുമായും ബന്ധപ്പെടാറില്ലെന്നും അവര്‍ അറിയിച്ചു. ശ്രമം ഉപേക്ഷിക്കേണ്ടിവരുമെന്ന് വ്യക്തമായിരുന്നു.
പക്ഷേ, എന്തുകൊണേ്ടാ അജ്ഞാതരായ സുഹൃത്തുക്കളെ വഴിയില്‍ ഉപേക്ഷിക്കാന്‍ എനിക്കു തോന്നിയില്ല. ശ്രമങ്ങള്‍ വീണ്ടും തുടര്‍ന്നു. ‘അനോണിമസ് ഇന്ത്യ’യുടെ ഒഫീഷ്യല്‍ ബ്ലോഗിലെ ഇന്റര്‍നെറ്റ് റിലേ ചാറ്റിലൂടെയാണ് ശ്രമം വിജയിച്ചത്.
തങ്ങളുടെ വ്യക്തിത്വം പൂര്‍ണമായും ഗോപ്യമാക്കിവയ്ക്കുന്ന ഇവര്‍ മറുപേരിലാണ് ചാറ്റ്‌റൂമുകളിലും ഫോറങ്ങളിലും സംവദിക്കുന്നത്. ചാറ്റ്‌റൂമില്‍ ചിതറിക്കിടക്കുന്ന ‘കേക്ക്’, ‘കാനോണ്‍’, ‘ഫോര്‍ യു’ തുടങ്ങിയ മറുപേരുകളില്‍ നിന്ന് ആര് ആരൊക്കെയാണ് എന്നൊന്നും മനസ്സിലായില്ല. ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ ‘അനോണി’കളുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയാന്‍ ഒരു കേരളീയനെ ചര്‍ച്ചയ്ക്കു വേണ്ടി ആവശ്യപ്പെട്ടെങ്കിലും ആരും മുന്നോട്ടുവന്നില്ല. കാത്തിരിപ്പിനൊടുവില്‍ മലയാളിയെന്ന് അവകാശപ്പെട്ട് ഒരാള്‍ എത്തിയെങ്കിലും സംസാരം മുന്നോട്ടുപോവണമെങ്കില്‍ എന്റെ ഐഡന്റിറ്റി വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. സ്വന്തം ഐഡന്റിറ്റി ഒളിച്ചുവച്ചിരിക്കുന്നവര്‍ വിശ്വാസ്യതയ്ക്കായി മറ്റൊരാളുടെ ഐഡന്റിറ്റി ആവശ്യപ്പെടുന്നത് എന്നെ അദ്ഭുതപ്പെടുത്താതിരുന്നില്ല.
എങ്കിലും അവര്‍ ആവശ്യപ്പെട്ടതു പ്രകാരം എന്റെ തിരിച്ചറിയല്‍ കാര്‍ഡ് സ്‌കാന്‍ ചെയ്ത് സൈറ്റില്‍ അപ്‌ലോഡ് ചെയ്തു. രേഖകള്‍ ബോധിച്ചതിനാലാവണം, കുറച്ചു കഴിഞ്ഞപ്പോള്‍ അജ്ഞാതലോകത്തേക്കു സ്വാഗതമാശംസിച്ചുകൊണ്ടുള്ള മെസേജ് സ്‌ക്രീനില്‍ തെളിഞ്ഞു: ”വെല്‍കം ടു അനോണിമസ്. ഞങ്ങള്‍ നിങ്ങള്‍ക്കു വേണ്ടിയാണ് പോരാടുന്നത്. നിങ്ങള്‍ പോരാടാത്ത ഇടങ്ങളില്‍. പോരാടാന്‍ സാധ്യമല്ലാത്ത ഇടങ്ങളില്‍…” അതോടെ അജ്ഞാതരായ പോരാളികളുടെ മായാലോകത്ത് പ്രവേശിക്കാനുള്ള യോഗ്യത നേടിക്കഴിഞ്ഞുവെന്ന് എനിക്കു മനസ്സിലായി.

‘നിനക്കായി’യുടെ പ്രതിഷേധങ്ങള്‍
ചാറ്റ്‌റൂമിലെ അജ്ഞാത സുഹൃത്തുക്കളുമായി ഞാന്‍ സംസാരം തുടര്‍ന്നു. ചര്‍ച്ചയ്ക്കായി ഒരു മലയാളിയെ അവര്‍ നിയോഗിച്ചു. 16കാരനെന്ന് അവകാശപ്പെടുന്ന ‘സിലു’വാണ് എന്റെ ചര്‍ച്ചാ പങ്കാളി. ഞങ്ങള്‍ മലയാളത്തില്‍ ചാറ്റ് തുടങ്ങിയതോടെ അപ്പോള്‍ മാത്രം ചാറ്റ്‌റൂമിലെത്തിയ ‘നിനക്കായി’ എന്നു വാക്കര്‍ഥമുള്ള പേരുകാരന്‍ തടസ്സംപിടിച്ചു. ചര്‍ച്ചകള്‍ മലയാളത്തില്‍ പറ്റില്ലെന്നായിരുന്നു ‘നിനക്കായി’യുടെ വാദം. ചര്‍ച്ച ഇംഗ്ലീഷിലായിരിക്കണമെന്നാണ് നിയമമെന്നും അല്ലെങ്കില്‍ താന്‍ ബംഗാളിയില്‍ ഇടപെടുമെന്നും അയാള്‍ വെല്ലുവിളിച്ചു. ഒരു നിമിഷത്തെ നിശ്ശബ്ദതക്കു ശേഷം ചാറ്റ്‌റൂമില്‍ ചര്‍ച്ചകള്‍ നിരീക്ഷിച്ചുകൊണ്ടിരുന്ന ‘കേക്കും’ ‘കാനോനും’ പൊട്ടിച്ചിരിച്ചു. കാരണം ‘നിനക്കായി’ ബംഗാളിയാണെന്നത് അപ്പോള്‍ മാത്രമാണ് അവര്‍ മനസ്സിലാക്കിയത്. എന്നാല്‍, അയാള്‍ ബംഗാളിയായിരിക്കണമെന്നു നിര്‍ബന്ധമില്ല. ഒരുപക്ഷേ ആയിരിക്കാം. ഒന്നിലും ഉറപ്പുപറയാനാവില്ല. സൈബര്‍ സ്‌പേസിലെ ഓരോ ഇടപെടലും നിരീക്ഷിക്കപ്പെടുന്നതിനാല്‍ സുരക്ഷാകാര്യങ്ങളില്‍ ഏറെ ശ്രദ്ധിക്കുന്നു ഇവര്‍. ‘നിനക്കായി’ എന്ന അജ്ഞാതസുഹൃത്തിന് ബംഗാളി അറിയാം എന്നു മാത്രമേ മനസ്സിലാക്കേണ്ടതുള്ളൂവെന്ന് പിന്നീട് എനിക്കു മനസ്സിലായി. ‘അനോണിമസ്’ അങ്ങനെയാണ്. ആര്‍ക്കും പരസ്പരം അറിയില്ല. ജാതി-മത-ലിംഗ-ഭാഷാഭേദമന്യേ അജ്ഞാതരായ ഹാക്കര്‍മാരുടെ കൂട്ടായ്മയാണ് ഇത്. അയഞ്ഞ ചട്ടക്കൂടിലെങ്കിലും ജനാധിപത്യപരമായ പ്രവര്‍ത്തന ശൈലി. ഏതു വിഷയവും ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നു. മലയാളത്തില്‍ മുമ്പ് പുറത്തിറങ്ങിയ ഫോര്‍ ദ പീപ്പിള്‍ സിനിമയിലെന്നപോലെ പൊതുജനങ്ങള്‍ക്കു പരാതി നല്‍കാനുള്ള സംവിധാനങ്ങളും ഇവര്‍ ഒരുക്കിയിട്ടുണ്ട്. അനോണിമസ് ‘ഹാക്റ്റിവിസ്റ്റു’കളെ പലരും പല പേരിലാണ് വിളിക്കുന്നത്. ചിലര്‍ക്ക് ഇവര്‍ ഇന്റര്‍നെറ്റിലെ സ്വാതന്ത്ര്യപ്പോരാളികളാണ്. ചിലര്‍ക്ക് ഡിജിറ്റല്‍ റോബിന്‍ഹുഡ്. മറ്റു ചിലര്‍ക്ക് സൈബര്‍ ഗറില്ലകളും!

‘ഓപറേഷന്‍ പേബാക്കി’ല്‍ മലയാളികളും!
”ഇന്ത്യയില്‍ മുന്‍കാലങ്ങളില്‍ ഞങ്ങള്‍ നിശ്ശബ്ദരായിരുന്നു. എന്നിരുന്നാലും ‘ഓപറേഷന്‍ പേബാക്കി’ല്‍ മലയാളികളടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തിരുന്നു.” ഇതു പറയുമ്പോള്‍ സിലുവിന്റെ വാക്കുകളില്‍ ആവേശം. ”കേന്ദ്രസര്‍ക്കാര്‍ ഇന്റര്‍നെറ്റിന് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ സജീവമാക്കിയതോടെയാണ് ഞങ്ങളും സജീവമായത്”- സിലു പറഞ്ഞു.
റിലയന്‍സിനും മറ്റു കുത്തകകമ്പനികള്‍ക്കും വേണ്ടി ഫയല്‍ ഷെയറിങ് സൈറ്റുകള്‍ സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തതോടെയാണ് മെയ് മാസത്തില്‍ അനോണിമസിന്റെ ‘ഓപറേഷന്‍ ഇന്ത്യ’ ആരംഭിച്ചത്. ”അയല്‍രാജ്യമായ ചൈന ഇന്റര്‍നെറ്റിനു മേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഫയര്‍വാള്‍ പോലെ ഒരു ഗ്രേറ്റ് ഇന്ത്യന്‍ ഫയര്‍വാള്‍ രൂപപ്പെടുത്താനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. അതു ജനങ്ങള്‍ക്കെതിരായ യുദ്ധപ്രഖ്യാപനമല്ലാതെ മറ്റെന്താണ്?” സിലു ചോദിക്കുന്നു. ഇത്തരം ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ജൂണ്‍ 6ന് ഇവര്‍ കേന്ദ്രസര്‍ക്കാരിനു തുറന്ന കത്തെഴുതി. ഇതിനു 15 ദിവസം മുമ്പേ പ്രചാരണാര്‍ഥം ചില സര്‍ക്കാര്‍ സൈറ്റുകളും ഇന്റര്‍നെറ്റ് സേവനദാതാക്കളുടെ വെബ്‌സൈറ്റുകളും ‘ഡിസ്ട്രിബ്യൂട്ടഡ് ഡെനിയല്‍ ഓഫ് സര്‍വീസ്’ (ഡി.ഡി.ഒ.എസ്) ആക്രമണത്തിലൂടെ സ്തംഭിപ്പിച്ചിരുന്നു.

ഇവര്‍ കുറ്റവാളികളോ?
ഡി.ഡി.ഒ.എസ്, ഹാക്കിങ് തുടങ്ങിയവ നടത്തുന്നതിനാല്‍ പലരും ഇവരെ കുറ്റവാളികളും തീവ്രവാദികളുമായി ചിത്രീകരിക്കാറുണ്ട്. ഹാക്കിങും ഡി.ഡി.ഒ.എസ് ആക്രമണവും രണ്ടും രണ്ടാണെന്നാണ് സിലു പറയുന്നത്. ലക്ഷ്യംവയ്ക്കുന്ന വെബ്‌സെര്‍വറിലേക്ക് ആയിരക്കണക്കിന് പേര്‍ സെര്‍വറിന്റെ ബാന്‍ഡ്‌വിഡ്തിനേക്കാള്‍ കൂടുതല്‍ നിയമവിധേയമായ കണക്ഷനുകള്‍ ഒരേസമയം നല്‍കുന്നതാണ് ഡി.ഡി.ഒ.എസ് ആക്രമണം. അതോടെ ഒരു ട്രാഫിക് ജാം ഉണ്ടായി സൈറ്റുകള്‍ സ്തംഭിക്കുന്നു. ഇതിനെ നിരവധി പേര്‍ പങ്കെടുക്കുന്ന പ്രകടനവും ധര്‍ണയും പിക്കറ്റിങും പോലെയേ കാണാവൂ എന്നാണ് സിലുവിന്റെ പക്ഷം. എന്നാല്‍, ഐ.ടി ആക്ട് പ്രകാരം ഇതു കുറ്റകരമാണ്. ഇതു ജനാധിപത്യവിരുദ്ധമാണെന്നും വിക്കിലീക്‌സ് സൈറ്റിനെതിരേ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടന്നപ്പോള്‍ ആരെയും അറസ്റ്റ് ചെയ്തില്ലെന്നും സിലു ചൂണ്ടിക്കാട്ടുന്നു.

സെന്‍സര്‍ഷിപ്പ് പിന്‍വലിക്കണം
ഇന്ത്യയില്‍ കോടതി ഉത്തരവുകളോ ടെലികോം മന്ത്രാലയത്തിന്റെ ഉത്തരവുകളോ ഇല്ലാതെത്തന്നെ നിരവധി സൈറ്റുകള്‍ സ്ഥാപിതതാല്‍പ്പര്യക്കാര്‍ ബ്ലോക്ക് ചെയ്തിട്ടുണെ്ടന്ന് ഇതിനിടയില്‍ ഒരു അനോണി ചൂണ്ടിക്കാട്ടി. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനായി ബ്ലോക്ക് ചെയ്ത 434 വെബ്‌സൈറ്റുകളുടെ ലിസ്റ്റ് സിലു എനിക്ക് അയച്ചുതന്നു. കേരളത്തിലെ സ്‌കൂള്‍കുട്ടികള്‍ക്കു വരെ സുപരിചിതമായ ‘ലിനെക്‌സ്’ പോലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും കൈമാറാന്‍ സഹായിച്ചിരുന്ന ടോറന്റ് സൈറ്റുകള്‍ തടഞ്ഞുവച്ചത് അവര്‍ എന്നെ ഓര്‍മിപ്പിച്ചു.
നാലാള്‍ കൂടുന്നിടത്ത് ‘പൈറേറ്റഡ്’ മെറ്റീരിയല്‍ ഉണ്ടാകാന്‍ സാധ്യതയുണെ്ടന്നും അത് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലും ബ്ലോഗുകളിലും പോലുമുണെ്ടന്നാണ് അനോണികള്‍ പറയുന്നത്. ഇപ്പോള്‍ ബ്ലോക്ക് ചെയ്യപ്പെട്ട സൈറ്റുകളില്‍ പലതിലും കോപ്പിറൈറ്റ് വ്യവസ്ഥകള്‍ ലംഘിച്ച ലിങ്കുകള്‍ എടുത്തുമാറ്റാനുള്ള സംവിധാനമുണ്ടായിരുന്നു. അതു ചെയ്യാതെ മൊത്തം സൈറ്റുകളെയും തകര്‍ത്തുകളയുകയായിരുന്നു എന്നാണ് സിലുവിന്റെ പരാതി. സര്‍ക്കാരിന്റെയും കമ്പനികളുടെയും ഈ നീക്കങ്ങള്‍ക്കെതിരേ അവരുടെ പ്രതികരണം കടുത്തതായിരുന്നു. മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളുടെയും സ്ഥാപനങ്ങളുടെയും സുപ്രിംകോടതിയുടെയും അടക്കം നിരവധി സൈറ്റുകള്‍ ആക്രമിക്കപ്പെട്ടു. ഇനിയും നിരവധി സൈറ്റുകള്‍ ലിസ്റ്റിലുണെ്ടന്നും ഹാക്കിങും ചോര്‍ത്തലുകളും പുരോഗമിക്കുകയാണെന്നും സിലു ഭീഷണി മുഴക്കി.
ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പ് പിന്‍വലിക്കണമെന്നതില്‍ ഭൂരിപക്ഷം അനോണികളും ഒന്നിക്കുന്നു. എന്തിന്റെ പേരിലാണെങ്കിലും സൈറ്റുകള്‍ നിരോധിക്കുന്നതിനോട് ഇവര്‍ പൊതുവില്‍ എതിരാണ്. അതേസമയം, പലതിന്റെയും പേരില്‍ സെന്‍സര്‍ഷിപ്പ് നടത്തുന്ന സര്‍ക്കാര്‍ അശ്ലീല സൈറ്റുകള്‍ കണ്ടില്ലെന്നു നടിക്കുന്നത് അവരുടെ ഇരട്ടത്താപ്പിന് ഉദാഹരണമാണെന്നും സര്‍ക്കാരിന്റെ ധാര്‍മികതയെന്നാല്‍ കുത്തക സംരക്ഷണമാണെന്നും സിലു പരിഹസിച്ചു.

ഇന്റര്‍നെറ്റ് എന്തെന്നറിയാത്ത
കേരള പോലിസ്!
കേരളത്തിലും അനോണികള്‍ സജീവമായിരിക്കുകയാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ അനോണികള്‍ പ്രകടനം നടത്തിയിരുന്നു. അതില്‍ കൊച്ചിയിലാണ് അറസ്റ്റ് നടന്നത്. പോലിസിനു സമരം എന്തിനാണെന്ന് മനസ്സിലായിട്ടുണ്ടാവില്ലെന്നും ഇന്റര്‍നെറ്റ് എന്താണെന്നു വ്യക്തതയില്ലെന്നുമായിരുന്നു ഇതിനെക്കുറിച്ചുള്ള സിലുവിന്റെ പ്രതികരണം. അതേസമയം, ഈ അറസ്റ്റ് അനോണികളെ തകര്‍ക്കില്ലെന്നും മറ്റ് അനോണികള്‍ ആരാണെന്നറിയാത്തതിനാല്‍ കൂടുതല്‍ അറസ്റ്റുകളിലേക്കു നീങ്ങില്ലെന്നുമാണ് സിലുവിന്റെ വിശ്വാസം. സര്‍ക്കാരിന് അറിവിന്റെ കുത്തകയില്ലെന്നും തങ്ങള്‍ സര്‍ക്കാരിനെക്കാള്‍ ഒരുപടി മുന്നിലാണെന്നും അനോണികള്‍ വിശ്വസിക്കുന്നു.
ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും നിഷേധിക്കുന്ന നടപടികളോടാണ് ഇവര്‍ക്കു പ്രതിഷേധം. ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന തങ്ങള്‍ സ്വാതന്ത്ര്യസമര പോരാളികളാണെന്നാണ് സിലു പറയുന്നത്. ചര്‍ച്ച അവസാനിപ്പിച്ചുകൊണ്ട് സിലു എന്നെ ഓര്‍മിപ്പിച്ചു: ”ഞങ്ങള്‍ നിരവധിയാണ്. ഒന്നും മറക്കില്ല, പൊറുക്കില്ല. ഞങ്ങളെ പ്രതീക്ഷിക്കുക!”
ചര്‍ച്ച അവസാനിപ്പിച്ച് ഞാന്‍ പുറത്തിറങ്ങി. റോഡില്‍ ഒരു 16കാരന്‍ എന്നെ കടന്നുപോയി. പൊടുന്നനെ എനിക്കു തോന്നി: ഇയാളായിരിക്കുമോ സിലു? ഏയ്, ആയിരിക്കില്ല. ഞാന്‍ മുന്നോട്ട് നടന്നു.

http://www.thejasnews.com/index.jsp?tp=det&det=yes&news_id=201206106132402986

 

PDF DOWNLOAD

ivar cyber poralilak— anonymous

 

 

 

Subaltern Study Series

Due to the reqests from the visitors , uploading some books in Subaltern studies category

1 Gandhi as Mahathma

2 rpose of counter insurgency

Amin Gandhi asMahatma

Prose Of CounterInsurgency

More Aricles and Books will come soon…

Political turmoil continues in Nepal after the break-up of the main party, the Unified Communist Party of Nepal (Maoist). Mohan Vaidya ‘Kiran,’ former senior-vice chairman of the party, tells DW about his political plan.

Mohan Vaidya “Kiran” is the former senior-vice chairman of the Nepal’s main party, the Unified Communist Party of Nepal (Maoist) and is founder of the split-off Nepal Communist Party (Maoist) faction.

DW: There are reports that you have parted ways from Nepal’s Unified Communist Party of Nepal (Maoist). Is this true?

Mohan Vaidya Kiran: Yes, this news is correct. The party was not talking about the interests of the common man. The achievements of the People’s War (the Nepali Civil War) that was fought for ten years have been forgotten by the party. Dreams of people were not fulfilled. That is the reason we have parted our ways and have formed a new party.

What will be the name of your party?

The name of my party is Nepal Communist Party (Maoist).

What did Prachanda, Former Prime Minister of Nepal, say on hearing your announcement about the split from the party? What was his first reaction?

It has been a couple of days since we last spoke to each other. He called me up during our national conference. He said that we should have a discussion one last time; He asked me to revoke the division of the party and stop it from splitting up. I clearly told him that that could not happen now. When we officially get separated is when I will speak to him again.

Did you also speak to the current prime minister of Nepal, Baburam Bhattarai? He is also a leader of the UCPN(M). What did he say to you?

I met him 3 to 4 days ago. He didn’t day much about it. When it comes to his political thought, he has more of a national vision. He wants to save the government.

The political party that received maximum public vote has split up. Don’t you think this step of yours will deepen Nepal’s political crisis?

There is a crisis in the absence of the executive and parliament; we have broken our ties with the largest political party, the UCPN(M). We will use this crisis to the benefit of the people. The old parliamentary system is what brought it on. We will try to turn this crisis into a revolution.

You are talking about a revolution. Please be more specific – do you mean an armed struggle?

We will analyse the situation and then will decide our next plan. Nepal used to be a feudal society, then it became semi-colonial and now it is a neo-colonial society. So we have to usher in a revolution.

You have formed a party. And now you are openly admitting that you will go for another “people’s war.” Prachanda’s faction and other political parties also have base. Don’t you think this will lead to a civil war?

We will take a step after analysing the national and international situations. The decision whether or not we have a people’s war will be based on that. But the thing is we have to put all efforts together to accomplish change.

Will you take part in the Nepalese Constituent Assembly elections to be held in November this year?

I will not participate in the November elections. Whatever happens at the last moment has yet to be seen, but for the moment, the answer is no.

Nepalese Prime Minister Baburam Bhattarai Kiran says Baburam Bhattarai has not fulfilled his promises

The elections are still up in the air. There are other parties that are also not participating; they don’t want an election, they want a new constitution. But we have been shouting that under these circumstances, Nepal’s political problems cannot be resolved. We should unite and hold a conference. Forming a constituent assembly will not help the political development of the country.

Whom do you hold responsible for Nepal’s crisis?

Top people of the big political parties are responsible. Government is also responsible. People who hold positions in government and the Nepalese Constituent Assembly are to be blamed.

Those who held power and were given the responsibility to draft a new constitution failed. This is the failure of the parliamentary system.

If you are annulling the parliamentary arrangement then do you have another alternative?

We want a people’s republic in Nepal. After that we want to adapt Socialism and Communism. We don’t accept the present parliamentary arrangement.

What do you think is India’s role in Nepal?

India does not have a positive role. Nepal is a neo-colonial state. According to our analysis, the ruling classes of India and Nepal are working together and are exploiting the people of Nepal.

The leaders of the UCPN(M) have been considered corrupt. It has all been talked about in whispers. What is your say on this?

I would not like to talk much about it. But the financial transparency that is required is not there.

What is your next step?

There will be a meeting of the Central Committee. We will run a campaign for party and national independence. I will participate in the preparation of the movement and will establish discipline in the party.

How would you evaluate the tenure of Prime Minister Baburam Bhattarai?

See, his promise of forming a people’s liberation army has not been fulfilled. He also talked about creating a constitution in favor of the people, but at this, too, he has failed. He has not been successful at conducting politics in favor of the people of Nepal.

Interview: Vishwa Deepak / tss
Editor: Sarah Berning

http://www.dw.de/dw/article/0,,16049292,00.html